കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്ക്കാലിക ഒഴിവ്

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്.കെമിസ്ട്രി/വുഡ് സയൻസ്/ഫോറസ്റ്റ് പ്രൊഡക്ടീവ്  യൂട്ടിലൈസേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു വർഷമാണ് …

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്ക്കാലിക ഒഴിവ് Read More

ശിശുസൗഹൃദ കേരളം: ശിൽപശാലയ്ക്ക് തുടക്കമായി

ശിശുസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായുള്ള മധ്യമേഖല ശിൽപശാലയ്ക്ക് തുടക്കമായി. ശിശുക്ഷേമ സമിതിയിൽ എത്തുന്ന കുട്ടികളുടെ സംരക്ഷണം, കുട്ടികൾക്കുള്ള സർക്കാർ പദ്ധതികൾ, ദത്തെടുക്കുന്നതിനുള്ള നിയമവഴികൾ എന്നിവയെക്കുറിച്ച് ശിശുക്ഷേമ സമിതി അംഗങ്ങൾക്ക് അവബോധമുണ്ടാക്കുന്നതിനായാണ് ശിൽപശാല.  സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള …

ശിശുസൗഹൃദ കേരളം: ശിൽപശാലയ്ക്ക് തുടക്കമായി Read More

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 30/09/2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ”ഡൈവേഴ്‌സിറ്റി ആൻഡ് സീസണൽ വേരിയേഷൻ ഓഫ് ഫ്രെഷ് വാട്ടർ അൽഗാഇ ഇൻ ദി സെലക്ടഡ് വാട്ടർ ബോഡീസ് ഓഫ് ഡീഗ്രേഡഡ് ആൻഡ് നോൺ-ഡീഗ്രേഡഡ് എവർഗ്രീൻ ഫോറസ്റ്റ്‌സ് …

പ്രോജക്ട് ഫെല്ലോ ഒഴിവ് Read More

പീച്ചി അണക്കെട്ടിന്റെ പരിസരത്ത് നേരിയ ഭൂചലനം: ; നാശനഷ്ടമില്ല

പീച്ചി : പീച്ചി അണക്കെട്ടിന്റെ പരിസരത്ത് നേരിയ ഭൂചലനം. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂർ എന്നിവിടങ്ങളിലാണ് 18/08/21 ബുധനാഴ്ച ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടമൊന്നും ഇതുവരെ റിപ്പോർ‌ട്ട് ചെയ്തിട്ടില്ല.

പീച്ചി അണക്കെട്ടിന്റെ പരിസരത്ത് നേരിയ ഭൂചലനം: ; നാശനഷ്ടമില്ല Read More

തൃശ്ശൂർ: സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ കാലത്തിനൊത്ത് ഡിജിറ്റലൈസ് സംവിധാനത്തിലേക്ക് മാറി – മന്ത്രി കെ രാജന്‍

തൃശ്ശൂർ: കാലത്തിനൊത്ത് മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്ന ഒരു സംവിധാനത്തിലേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ മാറിയതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പീച്ചി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തിലാദ്യമായി നാം നേരിട്ട …

തൃശ്ശൂർ: സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ കാലത്തിനൊത്ത് ഡിജിറ്റലൈസ് സംവിധാനത്തിലേക്ക് മാറി – മന്ത്രി കെ രാജന്‍ Read More

തൃശ്ശൂർ: വാഴ ഉല്‍പന്നങ്ങളില്‍ നിന്ന് അലങ്കാര വസ്തുക്കളും ഭക്ഷ്യവിഭവങ്ങളും സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

തൃശ്ശൂർ: പീച്ചി ജനമൈത്രി പൊലീസ് കണ്ണാറ വാഴ ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 50 സ്ത്രീകള്‍ക്ക് വാഴയുടെ ഉപോല്‍പന്നങ്ങള്‍ ഉപയോഗിച്ച് വിവിധതരം അലങ്കാര വസ്തുക്കളും ഭക്ഷ്യ വിഭവങ്ങളും ഉണ്ടാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. 45 മിനിറ്റ് വീതമുള്ള …

തൃശ്ശൂർ: വാഴ ഉല്‍പന്നങ്ങളില്‍ നിന്ന് അലങ്കാര വസ്തുക്കളും ഭക്ഷ്യവിഭവങ്ങളും സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം Read More

മഴവില്ലിലൂടെ ശാസ്ത്ര അന്വേഷണവും പഠനവും ശാസ്ത്ര ചരിത്രത്തിന്റെ ഘടകങ്ങള്‍ ഏകോപിപ്പിക്കും: മുഖ്യമന്ത്രി

തൃശ്ശൂർ: ശാസ്ത്ര അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന മഴവില്ല് ടീച്ച് സയന്‍സ് ഫോര്‍ കേരള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര പഠനവും അന്വേഷണവും നടത്താനുള്ള …

മഴവില്ലിലൂടെ ശാസ്ത്ര അന്വേഷണവും പഠനവും ശാസ്ത്ര ചരിത്രത്തിന്റെ ഘടകങ്ങള്‍ ഏകോപിപ്പിക്കും: മുഖ്യമന്ത്രി Read More

തൃശ്ശൂർ പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തൃശ്ശൂർ: പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ടണി ബിരുദവും ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ, വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ് വെയറിലുളള പ്രാവീണ്യവുമാണ് യോഗ്യത. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക …

തൃശ്ശൂർ പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് Read More