നിതീ ആയോഗ് യോഗത്തില്‍ കര്‍ഷക പ്രശ്‌നങ്ങളും ജിഎസ്ടിയും ഉയര്‍ത്തി പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നിതീ ആയോഗ് യോഗത്തില്‍ കര്‍ഷകസമരം, ജിഎസ്ടി നഷ്ടപരിഹാരം, കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കര്‍ഷക സമരത്തിന് അടിയന്തര പരിഹാരം ഉറപ്പാക്കണമെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ …

നിതീ ആയോഗ് യോഗത്തില്‍ കര്‍ഷക പ്രശ്‌നങ്ങളും ജിഎസ്ടിയും ഉയര്‍ത്തി പഞ്ചാബ് മുഖ്യമന്ത്രി Read More

കര്‍ഷക പ്രക്ഷോഭം സംസ്ഥാനങ്ങളിലേക്കും; മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ നാളെ മാര്‍ച്ച് നടത്തും

മുംബൈ: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നു. മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റര്‍ ദൂരമാണ് മാര്‍ച്ച് നടത്തുന്നത്. മുംബൈയില്‍ എത്തുന്ന കര്‍ഷകര്‍ തിങ്കളാഴ്ച ആസാദ് മൈതാനത്ത് സമ്മേളിക്കും. …

കര്‍ഷക പ്രക്ഷോഭം സംസ്ഥാനങ്ങളിലേക്കും; മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ നാളെ മാര്‍ച്ച് നടത്തും Read More

കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; സംയുക്ത കിസാന്‍ മോര്‍ച്ചയുമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്നും മറ്റും ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. 15-1-2021 വെള്ളിയാഴ്ച …

കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; സംയുക്ത കിസാന്‍ മോര്‍ച്ചയുമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും Read More

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം . ‘പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും എന്ന് രവിശങ്കര്‍ …

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു Read More

ഹരിയാനയിൽ കർഷകപ്രക്ഷോഭം; ദേശീയപാത ഉപരോധിച്ച് പ്രക്ഷോഭകർ; പോലീസ് ലാത്തിവീശിയെന്ന് നേതാക്കൾ

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ഓർഡിനൻസുകൾക്കെതിരെ ഹരിയാനയിൽ കർഷകർ പ്രക്ഷോഭം തുടങ്ങി. ഓർഡിനൻസുകൾ കർഷക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഭാരതീയ കിസാൻ യൂണിയൻ്റെ നേതൃത്വത്തിൽ കർഷക സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്. ഉൽപ്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. വ്യാഴാഴ്ച (10.09.2020) കുരുക്ഷേത്രയ്ക്ക് …

ഹരിയാനയിൽ കർഷകപ്രക്ഷോഭം; ദേശീയപാത ഉപരോധിച്ച് പ്രക്ഷോഭകർ; പോലീസ് ലാത്തിവീശിയെന്ന് നേതാക്കൾ Read More