ബിഹാറിൽ ഇത് വികസനത്തിന്റെ വിജയമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ന്യൂഡല്‍ഹി | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ എന്‍ഡിഎ മുന്നിട്ടിരിക്കെ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഹാര്‍ ജനത ആഗ്രഹിച്ചില്ലെന്നും ഇത് വികസനത്തിന്റെ വിജയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു . ബിഹാറിന് ശേഷം ഇനി പശ്ചി …
ബിഹാറിൽ ഇത് വികസനത്തിന്റെ വിജയമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് Read More