പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകും
ബെംഗളൂരു: മദനി കേരളത്തിൽ സന്ദർശിക്കുന്ന ഇടങ്ങൾ കർണാടക പൊലീസിന്റെ സംഘം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. അതിനായി മദനി സന്ദർശിക്കുന്ന സ്ഥലങ്ങളുടെ വിവരം പൊലീസിന് കൈമാറിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണം വിലയിരുത്തിയ ശേഷമേ നാട്ടിൽ പോകാൻ മദനിക്ക് അനുമതി കിട്ടൂ. ജാമ്യവ്യവസ്ഥയിൽ …
പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകും Read More