പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ടെല്‍ അവീവ്: കോവിഡിന്റെ പുതിയ വകഭേദം ഇസ്രയേലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിദേശയാത്രയ്ക്കുശേഷം മടങ്ങിയെത്തിയ രണ്ടുപേരിലാണ് അജ്ഞാത ഉപവകഭേദം കണ്ടെത്തിയതെന്ന് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഎ.1 (ഒമിക്രോണ്‍), ബിഎ.2 വകഭേദങ്ങളുടെ സംയോജിതരൂപമാണു പുതിയ വകഭേദമെന്നു വിലയിരുത്തപ്പെടുന്നു. വിദേശയാത്രയ്ക്കുശേഷം …

പുതിയ കോവിഡ് വകഭേദം കണ്ടെത്തി Read More

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും പി സി ആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്രം

ഡല്‍ഹി: കോവിഡ് കണ്ടെത്തുന്നതിന് ആന്റിജന്‍ ടെസ്റ്റ് മാത്രം നടത്തിയാല്‍ പോരെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും പിസിആര്‍ പരിശോധന നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍ നിബന്ധന കര്‍ശനമാക്കിയത്. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ …

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും പി സി ആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്രം Read More