പാലക്കാട്: ജില്ലയില്‍ 29 ന് രജിസ്റ്റര്‍ ചെയ്തത് 18 കേസ്

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഏപ്രില്‍ 29ന് പോലീസ് നടത്തിയ പരിശോധനയില്‍ 18 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 34 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ …

പാലക്കാട്: ജില്ലയില്‍ 29 ന് രജിസ്റ്റര്‍ ചെയ്തത് 18 കേസ് Read More