വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് സമഗ്ര വികസനത്തിന് സഹായകമാകും: ചീഫ് വിപ്പ്

റാന്നിയുടെ സമഗ്രവികസനത്തിന് സഹായകമാകുന്ന റോഡാണ് വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് എന്ന് ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം തേരിട്ടമടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവ. ചീഫ് വിപ്പ്. നാടിന്റെ പുനര്‍നിര്‍മിതിക്ക് സാധ്യമാകുന്ന പദ്ധതിയാണ് റീ ബില്‍ഡ് കേരള. …

വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് സമഗ്ര വികസനത്തിന് സഹായകമാകും: ചീഫ് വിപ്പ് Read More

എല്ലാവര്‍ക്കും കായികക്ഷമത ഉറപ്പാക്കുന്നതിന് പഞ്ചായത്തുകളില്‍ പുതിയ കളിക്കളങ്ങള്‍ വികസിപ്പിക്കുന്നു: മന്ത്രി വി. അബ്ദുറഹിമാന്‍

സംസ്ഥാനത്ത് എല്ലാവര്‍ക്കും കായികക്ഷമത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ കളിക്കളങ്ങള്‍ പഞ്ചായത്തുകളില്‍ കണ്ടെത്തി വികസിപ്പിച്ചു വരുകയാണെന്ന് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ ജണ്ടായിക്കല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ കണ്ടെത്തിയ …

എല്ലാവര്‍ക്കും കായികക്ഷമത ഉറപ്പാക്കുന്നതിന് പഞ്ചായത്തുകളില്‍ പുതിയ കളിക്കളങ്ങള്‍ വികസിപ്പിക്കുന്നു: മന്ത്രി വി. അബ്ദുറഹിമാന്‍ Read More

കൃഷിനാശം: ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പഴവങ്ങാടിയിലെ കൃഷിനാശം സംയുക്ത സംഘം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ വ്യാഴാഴ്ച വീശിയടിച്ച കൊടുങ്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശനഷ്ടം ആണ് പഴവങ്ങാടിയില്‍ ഉണ്ടായത്. നിരവധി വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും മറ്റ് …

കൃഷിനാശം: ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം Read More

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷന്റെ തെളിവെടുപ്പ്

പത്തനംതിട്ട ജില്ലയിലെ പഴവങ്ങാടി പഞ്ചായത്തിൽ പട്ടികവിഭാഗക്കാർക്ക് സൗജന്യമായി നൽകിയ ഭൂമിയിൽ വീട് വയ്ക്കാൻ അനുവദിക്കുന്നില്ല എന്ന പരാതിയിൽ സ്ഥല സന്ദർശനം നടത്താൻ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ തീരുമാനിച്ചു.  വി.റ്റി. വർഗ്ഗീസ് വല്യത്ത് സൗജന്യമായി പട്ടികവിഭാഗക്കാർക്ക് നൽകിയ ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനെതിരെ സമീപവാസികളായ …

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷന്റെ തെളിവെടുപ്പ് Read More

പഴവങ്ങാടിയിൽ കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

പഴയങ്ങാടി: കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ നിന്നും കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം സംസ്കരിച്ചു. കണ്ണപുരത്ത് നിന്ന് കാണാതായിരുന്നു. കണ്ണപുരം ചൈനക്ലേ റോഡിലെ കടയൻ ഹൗസിൽ ചന്ദ്രൻ തമ്പാന്റെ മൃതദേഹമാണ് വളപട്ടണം പുഴയിലെ അഴീക്കൽ പുലിമുട്ടിനു സമീപത്തു നിന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തെ …

പഴവങ്ങാടിയിൽ കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി Read More