തെറ്റായ പ്രവണതകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥരിലും കരാറുകാരിലുമുള്‍പ്പെടെ ഒരു ചെറിയ വിഭാഗത്തിന് തെറ്റായ പ്രവണതകളുണ്ടെന്നും അതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് .വഴയില പഴകുറ്റി നാലുവരിപ്പാത വികസനത്തിന്റെ ആദ്യ റീച്ചിലുള്‍പ്പെടുന്ന കരകുളം മേല്‍പ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടല്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. 18 മാസത്തിനുള്ളില്‍ …

തെറ്റായ പ്രവണതകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More