കോഴിക്കോട്: അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് നടപടി
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ജില്ലയിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഓരോ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും ക്യാമ്പുകൾ തുടങ്ങി. പയ്യോളി മുനിസിപ്പാലിറ്റി ഒഴികെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. 886 ഭക്ഷ്യ കിറ്റുകൾ വിതരണം …
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് നടപടി Read More