ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ പയ്യാവൂര്‍ സ്വദേശിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി; അപകട നില തരണം ചെയ്തു
പയ്യാവൂര്‍: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ പയ്യാവൂർ സ്വദേശിനിഷീജ ആനന്ദ് അപകട നില തരണം ചെയ്തു. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത്കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്.നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക്പരുക്കേറ്റതെന്നും ശസ്ത്രക്രിയ പൂർത്തിയായെന്നും അടുത്ത സുഹൃത്തുക്കൾ വീട്ടുകാരെഅറിയിച്ചു. …
ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ പയ്യാവൂര്‍ സ്വദേശിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി; അപകട നില തരണം ചെയ്തു Read More