മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

September 2, 2020

കണ്ണൂർ: കടബാധ്യതയെ തുടർന്ന് മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പിൽ സ്വപ്നയാണ് മരിച്ചത്. ഇവരുടെ രണ്ടര വയസുള്ള മകളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.13 വയസ്സുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഞായറാഴ്ചയാണ് സ്വപ്ന കുട്ടികൾക്ക് …