സുരേഷേട്ടന്റെയും സുമതല ടീച്ചറിന്റെയും ‘വിവാഹം’ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യും.
സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ” ക്ക്പയ്യന്നൂരില്‍ തുടക്കമായി.ഏറെ വൈറലായ ഇരുവരുടെയും ‘സേവ് ദ് ഡേറ്റ്’ വിഡിയോ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയായിരുന്നു.” പയ്യന്നൂര്‍ കോളേജില്‍ നടന്ന ചിത്രത്തിന്റെ വര്‍ണാഭമായ പൂജ ഏറെ വ്യത്യസ്തമായ ഒരു …
സുരേഷേട്ടന്റെയും സുമതല ടീച്ചറിന്റെയും ‘വിവാഹം’ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യും. Read More