ക്ഷേത്രക്കുളത്തിൽ 18കാരൻ മുങ്ങി മരിച്ചു

പയ്യന്നൂർ: പതിനെട്ടുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. പിലാത്തറ അറത്തിൽ സ്വദേശി സനൽ കുമാറാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്

ക്ഷേത്രക്കുളത്തിൽ 18കാരൻ മുങ്ങി മരിച്ചു Read More

ജനലക്ഷങ്ങളുമായി സംവദിച്ച് നവകേരള സദസ്സ് ഇന്നു കണ്ണൂര്‍ ജില്ലയില്‍

ജനലക്ഷങ്ങളുമായി സംവദിച്ചും പരാതികള്‍ സ്വീകരിച്ചും നവകേരള സദസ്സ് ഇന്നു കണ്ണൂര്‍ ജില്ലയില്‍. കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ എത്തുന്നത്. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായുള്ള …

ജനലക്ഷങ്ങളുമായി സംവദിച്ച് നവകേരള സദസ്സ് ഇന്നു കണ്ണൂര്‍ ജില്ലയില്‍ Read More

അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ് മെന്റ് ഫണ്ട് നഗരസഭ 45 കോടിയുടെ പദ്ധതി സമർപ്പിക്കും

പയ്യന്നൂർ :* നഗര അടിസ്ഥാനസൗകര്യ വികസന ഫണ്ടിന് (അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ്മെന്റ് ഫണ്ട്) കീഴിൽ 45 കോടി രൂപയുടെ പദ്ധതി സമർപ്പിക്കാൻ പയ്യന്നൂർ നഗരസഭ. ആറ് പദ്ധതികളാണ് ഇതിന് കീഴിൽ ഉൾപ്പെടുത്തുക. ജില്ലയിൽനിന്ന് പദ്ധതിയ്ക്ക് കീഴിൽ മൂന്ന് തദ്ദേശസ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തത്. മലിനജല-ഖരമാലിന്യ …

അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ് മെന്റ് ഫണ്ട് നഗരസഭ 45 കോടിയുടെ പദ്ധതി സമർപ്പിക്കും Read More

കുറച്ചുകാലം കഴിഞ്ഞാൽ താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാൻ സാധസാധ്യതയുണ്ടെന്ന് സുരേഷ് ഗോപി

പയ്യന്നൂർ (കണ്ണൂർ)∙ തന്നെ വരത്തനെന്നു വിളിക്കാൻ വടക്കുള്ളവർക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കുറച്ചുകാലം കഴിഞ്ഞാൽ താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാൻ സാധസാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ …

കുറച്ചുകാലം കഴിഞ്ഞാൽ താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാൻ സാധസാധ്യതയുണ്ടെന്ന് സുരേഷ് ഗോപി Read More

മെലിയോയിഡോസിസ്; പയ്യന്നൂരിൽ മൂന്നു പേർക്കുകൂടി രോഗ ലക്ഷണം

പയ്യന്നൂർ: മെലിയോയിഡോസിസ് രോഗം സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്തിൽ മൂന്നുപേർക്കു കൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോറോം വില്ലേജിലെ രണ്ടു പേർക്കാണ് നേരത്തെ അപൂർവ രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ …

മെലിയോയിഡോസിസ്; പയ്യന്നൂരിൽ മൂന്നു പേർക്കുകൂടി രോഗ ലക്ഷണം Read More

ബൈക്കിൽ പോകുകയായിരുന്ന യുവാവിന് നേരെ കുറുക്കന്റെ ആക്രമണം.

കണ്ണൂർ: പയ്യന്നൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശി കെ. രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. 2023 ജൂലൈ 2 ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. രാജേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുറുക്കൻ ആക്രമിച്ചത്. രാജേഷ് ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. കാലിലാണ് …

ബൈക്കിൽ പോകുകയായിരുന്ന യുവാവിന് നേരെ കുറുക്കന്റെ ആക്രമണം. Read More

വടകര എംഎൽഎ കെ കെ രമയ്ക്ക് വധ ഭീഷണി

തിരുവനന്തപുരം:   നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് വടകര എംഎൽഎ കെ കെ രമയ്ക്ക്ഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. 2023 ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്നാണ് ഭീഷണി. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിലായിരുന്നു കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്. …

വടകര എംഎൽഎ കെ കെ രമയ്ക്ക് വധ ഭീഷണി Read More

ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി എട്ട് മുതൽ 13 വരെ

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി യോഗങ്ങൾ മാർച്ച് എട്ട് മുതൽ 13 വരെ 11 ബ്ലോക്കുകളിലായി നടക്കും. സർക്കാറുകളുടെ പദ്ധതികൾ, ലീഡ് ബാങ്ക് പദ്ധതികൾ എന്നിവ വിജയകരമായി ജനങ്ങളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മാർച്ച് എട്ടിന് രാവിലെ …

ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി എട്ട് മുതൽ 13 വരെ Read More

റോഡിന് സ്ഥലം വിട്ടു കൊടുത്തില്ല; അഭിഭാഷകന്റെ ബൈക്കും കാറും അടിച്ച് തകർത്തു

പയ്യന്നൂർ : പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച അഡ്വ. മുരളി പള്ളത്തിന്റെ ബൈക്കും കാറും അക്രമികൾ അടിച്ച് തകർത്തു. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ച് തകർത്തത്. 26/02/23 ഞായറാഴ്ച അർധ രാത്രിയോടെയാണ് സംഭവം നടന്നത്. 26/02/23 …

റോഡിന് സ്ഥലം വിട്ടു കൊടുത്തില്ല; അഭിഭാഷകന്റെ ബൈക്കും കാറും അടിച്ച് തകർത്തു Read More

കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് ഹവാല ഇടപാടില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കണ്ണൂരിലെ അര്‍ബന്‍ നിധി വന്‍തോതില്‍ ഹവാല പണമിടപാട് നടത്തിയതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സമാന്തരസ്ഥാപനമായ എനി ടൈം മണിയുടെ പേരില്‍ ഇടപാട് നടന്നുവെന്ന് കണ്ടെത്തിയതോടെ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് …

കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് ഹവാല ഇടപാടില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചു Read More