പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി

പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് കാവശ്ശേരി കുടുംബാരോഗ്യ കേന്ദ്രം, ഐ.സി.ഡി.എസ്., സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന തേക്കുപാടം, ഞാറക്കോട്, മൂപ്പുപറമ്പ് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ചാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. പോഷകാഹാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച് കാവശ്ശേരി …

പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി Read More