കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മെഗാ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. തൃക്കോവില്‍വട്ടത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മൈലാപ്പൂര്‍ എം.എം.കെ. ആഡിറ്റോറിയത്തിലും ഓഗസ്റ്റ് 27ന് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന്  ...
Read full story
കൊല്ലം: കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍  പുനലൂര്‍ നഗരസഭയില്‍ കോവിഡ് പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കും. ജനങ്ങളുമായി അടുത്ത്  ഇടപഴകുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍, പഴം, പച്ചക്കറി, മത്സ്യ വില്‍പനക്കാര്‍, വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരില്‍ ഘട്ടംഘട്ടമായി...
Read full story