പത്തനംതിട്ട: മലയോര പട്ടയം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്റെ ഫീല്‍ഡ് പരിശോധനയ്ക്കായുള്ള കേന്ദ്ര സംഘമെത്തി

റിപ്പോര്‍ട്ട് ഈ മാസം തന്നെ സമര്‍പ്പിക്കും ആറായിരത്തോളം കുടുംബങ്ങള്‍ക്ക് നിയമാനുസൃതമായി നിലനില്ക്കുന്ന പട്ടയം നല്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതായി ജനീഷ് കുമാര്‍ എംഎല്‍എ പത്തനംതിട്ട: മലയോര മേഖലയിലെ ആറായിരത്തോളം കൈവശ കര്‍ഷകര്‍ക്ക് പട്ടയം  വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ …

പത്തനംതിട്ട: മലയോര പട്ടയം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്റെ ഫീല്‍ഡ് പരിശോധനയ്ക്കായുള്ള കേന്ദ്ര സംഘമെത്തി Read More

തിരുവനന്തപുരം: പട്ടയം ജനങ്ങളുടെ അവകാശം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നല്‍കുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയ വിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയമെന്നത് ഒരു കുടുംബത്തിന്റെ …

തിരുവനന്തപുരം: പട്ടയം ജനങ്ങളുടെ അവകാശം: മന്ത്രി ആന്റണി രാജു Read More

‘അവകാശമുള്ള ഭൂമി അഭിമാനം, ഈ പട്ടയം ഞങ്ങള്‍ക്കു കിട്ടിയ നിധി’

ഇടുക്കി: നൂറ്റാണ്ടിനു മുമ്പ് വനഭൂമിയില്‍ അഭയാര്‍ഥികളായി വന്നു വിയര്‍പ്പൊഴുക്കിയ മണ്ണിന്റെ അവകാശത്തിനായി  പോരാട്ടം നടത്തി  എരിഞ്ഞടങ്ങിയവരുടെ ആത്മാക്കളുറങ്ങുന്ന മണ്ണാണിത്. ജീവിതകാലത്ത് ഒരു പട്ടയത്തിന്റെ പത്രം പോലും കാണാന്‍ അവര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോള്‍ കിട്ടുന്ന ഈ പട്ടയം ഒരു നിധിയാണ്- ഉപ്പുകുന്ന് പൊന്തന്‍പ്ലാക്കല്‍ …

‘അവകാശമുള്ള ഭൂമി അഭിമാനം, ഈ പട്ടയം ഞങ്ങള്‍ക്കു കിട്ടിയ നിധി’ Read More