
ആറാട്ടുപുഴയിലെ സുനാമി ബാധിതര്‍ക്കും പട്ടയം
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ കഴിയുന്ന ആറാട്ടുപുഴയിലെ സുനാമി ബാധിതരായ കുടുംബങ്ങളും സ്വന്തം ഭൂമി കിട്ടിയ സന്തോഷത്തിലാണ്. സുനാമി ഏറ്റവുമധികം നാശം വിതച്ച കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ …
ആറാട്ടുപുഴയിലെ സുനാമി ബാധിതര്‍ക്കും പട്ടയം Read More