പിതാവിനെ ക്രൂരമായി മര്‍ദിച്ച മക്കളെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ | ചേര്‍ത്തലയില്‍ പിതാവിനെ മക്കള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ മക്കളെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. 75കാരനായ ചന്ദ്രശേഖരനാണ് മര്‍ദനത്തിന് ഇരയായത്. അഖില്‍ …

പിതാവിനെ ക്രൂരമായി മര്‍ദിച്ച മക്കളെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു Read More

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഡയാലിസിസ് യൂണിറ്റ്

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ആശുപത്രിയില്‍ നേരത്തെ ഉണ്ടായിരുന്ന അഞ്ചെണ്ണം ഉള്‍പ്പെടെ 15 ഡയാലിസിസ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. ഈ യൂണിറ്റ് പ്രവര്‍ത്തനം …

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഡയാലിസിസ് യൂണിറ്റ് Read More

ആലപ്പുഴ: മത്സ്യ കൃഷിയ്ക്കായി സർക്കാർ നടപ്പാക്കുന്നത് ആദായകരമായ പദ്ധതികൾ: മന്ത്രി പി. പ്രസാദ്

ആലപ്പുഴ : സമ്മിശ്ര -സംയോജിത കാർഷിക മേഖലയായി പരിഗണിച്ച് മത്സ്യ കൃഷി മേഖലയെ കൂടുതൽ ഉണർവുള്ളതും വരുമാനപ്രദവുമായി മാറ്റാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് വളരെ ഉപയോഗപ്രദമായ പദ്ധതികളാണെന്നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ദേശീയ മത്സ്യകർഷക …

ആലപ്പുഴ: മത്സ്യ കൃഷിയ്ക്കായി സർക്കാർ നടപ്പാക്കുന്നത് ആദായകരമായ പദ്ധതികൾ: മന്ത്രി പി. പ്രസാദ് Read More

ഭാര്യയുടെ സംശയരോഗം കൊലപാതകത്തിന് പ്രേരിപ്പിച്ചു.

ചേര്‍ത്തല: ‘ഒരു കാരണവുമില്ലാതെ എന്നോട് വഴക്കിടുകയാ പതിവ്. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്. ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം. ഇന്നലെ രാത്രിയിലും ആവശ്യമില്ലാത്തത് പറഞ്ഞ് എന്നോട് വായിട്ടലച്ചു. രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോഴും വഴക്കിട്ടു. സഹികെട്ടിട്ടാ സാറേ …

ഭാര്യയുടെ സംശയരോഗം കൊലപാതകത്തിന് പ്രേരിപ്പിച്ചു. Read More