പാലക്കാട് വീടിനകത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് തൃത്താലക്കുസമീപം വീടിനകത്ത് ഉ​ഗ്ര സ്ഫോടനം. മലമക്കാവ് സ്വദേശി പ്രഭാകരന്റെ വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. സ്ഫോടന കാരണം വ്യക്തമല്ലെന്ന് സ്ഥലത്ത് എത്തിയ …

പാലക്കാട് വീടിനകത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക് Read More