മലയിഞ്ചി : ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മലയിഞ്ചിയില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെയുളള പാട്ടക്കല്‍ നിവാസികള്‍ പുഴകടക്കാന്‍ പാലമില്ലാതെ വിഷമിക്കുകുയാണ്‌. ചാമക്കയം-ചേലക്കാട്ട്‌ റോഡില്‍ വേളൂര്‍ പുഴകടക്കാന്‍ മുളത്തടിയില്‍ കമ്പി വലിച്ചുകെട്ടി നിര്‍മിച്ച തൂക്കുപാലമാണ്‌ ആശ്രയം. ഏതുനിമിഷവും...
Read full story