റിപ്പോര്‍ട്ട്

ആലപ്പുഴ: ജനസമ്പർക്ക പരിപാടിയുമായി യു. പ്രതിഭ എം.എൽ.എ

By ഡെസ്ക് ന്യൂസ് December 6, 2021
കായംകുളം: യു. പ്രതിഭ എം.എൽ.എയുടെ നേതൃത്വത്തിൽ പത്തിയൂർ ഗ്രാമപഞ്ചായത്തിൽ നിങ്ങളോടൊപ്പം എംഎൽഎ എന്ന പേരില്‍ ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ഞായറാഴച് രാവിലെ മുതല്‍ ഉച്ചവരെ  പൊതുജനങ്ങളെ നേരിൽ കണ്ട് അപേക്ഷകളും പരാതികളും സ്വീകരിച്ചു. വിവിധ...
Read full story