നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന് യുവാവിനെ തല്ലിക്കൊന്നു
പട്ടാമ്പി: പട്ടാമ്പിക്ക് സമീപം കൊപ്പത്ത് ∙ നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിനു യുവാവിനെ ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്നു. മുളയൻകാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടെയും മകൻ അർഷദ് (21) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധു മുളയൻകാവ് പാലപ്പുഴ ഹക്കീം …
നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന് യുവാവിനെ തല്ലിക്കൊന്നു Read More