
റിപ്പോര്‍ട്ട്
പാസ്‌പോര്‍ട്ട് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മുന്‍കൂര്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് നിര്‍ബന്ധം
By ന്യൂസ് ഡെസ്ക്
•
May 6, 2020
തിരുവനന്തപുരം: പാസ്‌പോര്‍ട്ട് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 2020 മെയ് 11 മുതല്‍ മുന്‍കൂര്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് നിര്‍ബന്ധമാക്കി കൊച്ചിയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനുമുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ...
Read full story

