സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച പാടില്ല: മുഖ്യമന്ത്രി 109 വനിതകൾ പൊലീസ് സേനയിൽ
സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് അക്കാദമിയിൽ പരീശീലനം പൂർത്തിയാക്കിയ 18 സി ബാച്ചിലെ 109 വനിത പൊലീസ് സേനാംഗങ്ങങ്ങളുടെ പാസിംഗ് ഔട്ട് പരേഡിനെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുഇടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകൾ …
സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച പാടില്ല: മുഖ്യമന്ത്രി 109 വനിതകൾ പൊലീസ് സേനയിൽ Read More