സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റീസ് നാനാവതി അന്തരിച്ചു
ന്യൂ ഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റീസ് ഗിരീഷ് തകോര്‍ലാല്‍ നാനാവതി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം. 1984 ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും അന്വെഷിച്ചത് ജസ്‌റ്റീസ് നാനാവതിയായിരുന്നു. സിഖ് …
സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റീസ് നാനാവതി അന്തരിച്ചു Read More