മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു
.ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രിയും ലോക പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ആയ ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു..92 വയസായിരുന്നു.ശ്വാസംമുട്ടല്‍ അടക്കം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഡിസംബർ 26 ന് രാത്രി എട്ടോടെ ഡല്‍ഹി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും …
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു Read More