ഇന്ത്യയുടെ പാരുള്‍ ചൗധരി ദേശീയ റെക്കോഡ് തിരുത്തി
ലൊസാഞ്ചലസ്: ഇന്ത്യയുടെ പാരുള്‍ ചൗധരി 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡ് തിരുത്തി. യു.എസിലെ ലൊസാഞ്ചലസില്‍ നടന്ന സൗണ്ട് റണ്ണിങ് മീറ്റിലാണ് പാരുള്‍ ചൗധരി എട്ട് മിനിറ്റ് 57.19 സെക്കന്‍ഡില്‍ ഓടിയെത്തി ദേശീയ റെക്കോഡ് തിരുത്തിയത്. സൂര്യ ലോകനാഥന്‍ ആറു വര്‍ഷം …
ഇന്ത്യയുടെ പാരുള്‍ ചൗധരി ദേശീയ റെക്കോഡ് തിരുത്തി Read More