പാര്‍ട്ടി സംഘടന നവീകരിക്കാന്‍ സജ്ജമായി സമാജ്വാദി പാര്‍ട്ടി

ലഖ്നൗ സെപ്റ്റംബര്‍ 9: ഉത്തര്‍പ്രദേശിലെ പാര്‍ട്ടി സംഘടന തെരഞ്ഞെടുപ്പിനു മുമ്പായി നവീകരിക്കാന്‍ സജ്ജമായി സമാജ്വാദി പാര്‍ട്ടി. യുവാക്കള്‍ക്ക് പാര്‍ട്ടിയിലേക്ക് പ്രാതിനിധ്യം നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. ഒബിസി, ദളിത് നേതാക്കള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നല്‍കാനും പാര്‍ട്ടി ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി യൂണിറ്റുകള്‍ …

പാര്‍ട്ടി സംഘടന നവീകരിക്കാന്‍ സജ്ജമായി സമാജ്വാദി പാര്‍ട്ടി Read More