മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍

കൊച്ചി: പാലാ സീറ്റിനെചൊല്ലി പാര്‍ട്ടി വിട്ട മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍. ജയിച്ച സീറ്റ് തോറ്റവര്‍ക്ക് കൊടുത്തത് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. മാണി സി. കാപ്പന്‍ പോയത് പാര്‍ട്ടിക്ക് ക്ഷീണമായിട്ടുണ്ട്. കാപ്പനോട് മുഖ്യമന്ത്രി മര്യാദ …

മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ Read More