ത​മി​ഴ്‌​നാ​ട്ടി​ൽ വമ്പൻ വാ​ഗ്‌​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ വാ​ഗ്‌​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഓ​രോ കു​ടും​ബ​ത്തി​നും 10,000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.അ​ണ്ണാ ഡി​എം​കെ പു​റ​ത്തി​റ​ക്കി​യ മൂ​ന്നാം ഘ​ട്ട പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഈ …

ത​മി​ഴ്‌​നാ​ട്ടി​ൽ വമ്പൻ വാ​ഗ്‌​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ Read More

കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വെല്‍ഫെയർ പാർട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണൻ കുനിയില്‍

ള്ളുവമ്ബ്രം: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇപ്പോഴത്തെ വൈദ്യുതി ചാർജ് വർധന കൂടി താങ്ങാൻ കഴിയില്ലെന്നും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി വാങ്ങാതെയും കുടിശ്ശിക പിരിക്കാതെയും കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വെല്‍ഫെയർ പാർട്ടി ജില്ലാ ജനറല്‍ …

കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വെല്‍ഫെയർ പാർട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണൻ കുനിയില്‍ Read More