തമിഴ്‌നാട് രണ്ടായി വിഭജിക്കണം; പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യമുന്നയിച്ച് ബി.ജെ.പി. ഉപാധ്യക്ഷന്‍
ചെന്നൈ: കോയമ്പത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച് ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍. കോയമ്പത്തൂരും ചെന്നൈയും ആസ്ഥാനമായി രണ്ട് സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കോങ്കുനാട് എന്ന പേരിലാണ് പുതിയ സംസ്ഥാനം രൂപീകരിക്കേണ്ടതെന്നാണ് ഉയര്‍ത്തുന്ന ആവശ്യം. തമിഴ്‌നാടിനെ വിഭജിക്കേണ്ടത് …
തമിഴ്‌നാട് രണ്ടായി വിഭജിക്കണം; പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യമുന്നയിച്ച് ബി.ജെ.പി. ഉപാധ്യക്ഷന്‍ Read More