ഉദ്ഘാടന പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഷാഫി പറമ്പില്‍ എംപിയേയും വടകര എംഎല്‍എ കെ.കെ. രമയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.വലിയതോതില്‍ ജനപങ്കാളിത്തം ഉണ്ടാകേണ്ടിയിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകള്‍ …

ഉദ്ഘാടന പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

വ്യത്യസ്ത മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചുവരുന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ ഡൽഹി : വനിതാ ദിനത്തോടനുബന്ധിച്ച്‌ മാർച്ച്‌ എട്ടിന് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകള്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . അന്നേദിവസം വിജയിച്ച വനിതകള്‍ തങ്ങളുടെ ജോലികളും അനുഭവങ്ങളും പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. …

വ്യത്യസ്ത മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചുവരുന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി Read More