ഇരവിൻ നിഴൽ ജൂലൈ 15 ന് പ്രദർശനത്തിനെത്തുന്നു
പാര്‍ഥിബന്‍, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, ബ്രിജിഡ സാഗ, ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇരവിൻ നിഴൽ ജൂലൈ 15 ന് തിയേറ്ററിൽ റിലീസ് ചെയ്യും. പാര്‍ത്ഥിബന്‍ സംവിധാനം ചെയ്ത ഈ ചിത്രം ലോകത്തിലെ ആദ്യത്തെ നോണ്‍-ലീനിയര്‍ സിംഗിള്‍-ഷോട്ട് …
ഇരവിൻ നിഴൽ ജൂലൈ 15 ന് പ്രദർശനത്തിനെത്തുന്നു Read More