പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം.

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തർപ്രദേശ് സ്വദേശിയായ ജിതേന്ദ്ര കുമാർ(26) ആണ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തു നിന്ന് രണ്ട് പേജ് വരുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പെട്രോള്‍ ഒഴിച്ച്‌ തീ …

പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. Read More

പാർലമെന്റില്‍പ്പോലും ഭരണഘടന ആക്രമണത്തിനിരയാകുന്ന കാലമാണിതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി

തിരുവനന്തപുരം: മനുസ്മൃതി അടിച്ചേല്‍പ്പിക്കാനാണ് ഹിന്ദുത്വവാദികളുടെയും ബി.ജെ.പിയുടെയും നീക്കമെന്നും പാർലമെന്റില്‍പ്പോലും ഭരണഘടന ആക്രമണത്തിനിരയാകുന്ന കാലമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച്‌ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി …

പാർലമെന്റില്‍പ്പോലും ഭരണഘടന ആക്രമണത്തിനിരയാകുന്ന കാലമാണിതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി Read More

പാര്‍ലമെന്റില്‍ അമിത് ഷാ അംബേദ്കറെ അപമാനിച്ചത് സമാനതകളില്ലാത്ത സംഭവം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാശില്‍പിയായ അംബേദ്‌കറെയും അപമാനിക്കുന്നത് ഇന്ത്യഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാപാര്‍ട്ടിയും ഒരു പതിവാക്കിയിരിക്കുകയാണെന്നും ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അംബേദ്കറെ അമിത് ഷാ അപമാനിച്ചത് …

പാര്‍ലമെന്റില്‍ അമിത് ഷാ അംബേദ്കറെ അപമാനിച്ചത് സമാനതകളില്ലാത്ത സംഭവം : രമേശ് ചെന്നിത്തല Read More

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.

ഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നിർദേശിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനും ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനും കഴിയുന്നതാണു ഭേദഗതികളെന്നു ബില്‍ അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍ക്കും …

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി. Read More

ലോക മതപാര്‍ലമെന്റിന് വത്തിക്കാനില്‍ തുടക്കമായി : ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ ആശീര്‍വദിക്കും

റോം: ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ ലോക മതപാര്‍ലമെ.ന്റിന് തുടക്കമായി . 2024 ഡിസംബര്‍ 1 വരെ തുടരും..ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിലാണ് സമ്മേളനം തുടങ്ങിയത്. മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാണ് മുഖ്യലക്ഷ്യം. സമ്മേളന …

ലോക മതപാര്‍ലമെന്റിന് വത്തിക്കാനില്‍ തുടക്കമായി : ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ ആശീര്‍വദിക്കും Read More

നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം

ഡൽഹി : ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാം പ്രമാണിച്ച് എഴുപത്തഞ്ച് രൂപയുടെ നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയത്. സമൂഹത്തിന്റെ നെടും …

നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം Read More

പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ജനങ്ങള്‍ ആവർത്തിച്ചു തിരസ്കരിച്ചവർ പാർലമെന്‍റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാർലമെന്‍റിന്‍റെ ശീതകാലസമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു മോദി പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ആരോഗ്യകരമായ ചർച്ചകള്‍ പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. ജനങ്ങളാല്‍ …

പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് നവംബർ 25 ന് തുടക്കമാവും

ദില്ലി: ഭരണ പ്രതിപക്ഷ ഏറ്റമുട്ടലിന് വീണ്ടും കളമൊരുക്കി പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് 25.11.2024 ൽ തുടക്കമാവും. വഫഖ് നിയമഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പടക്കം ചര്‍ച്ചകളുടെ നാള്‍ വഴികളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന 15 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചരിക്കുന്നത്.എന്നാൽ …

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് നവംബർ 25 ന് തുടക്കമാവും Read More

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി 22 ന് പാർലമെന്‍ററി സ്റ്റാൻഡിംഗ് സമിതിയിൽ

ഡല്‍ഹി:സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് തുല്യമായി ഉയർത്തുന്ന നിയമഭേദഗതി 2024 നവംബർ 22നു പാർലമെന്‍ററി സ്റ്റാൻഡിംഗ് സമിതി ചർച്ച ചെയ്യും. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി പതിനേഴാം ലോക്സഭയില്‍ പാസാകാതെ കാലഹരണപ്പെട്ടതിനു ശേഷമാണു പുതിയ പാർലമെന്‍ററി സമിതിയുടെ കീഴില്‍ വീണ്ടും ചർച്ചയ്ക്കെടുക്കുന്നത്. .വനിതാ …

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി 22 ന് പാർലമെന്‍ററി സ്റ്റാൻഡിംഗ് സമിതിയിൽ Read More

ഭൂമി തട്ടിപ്പറിക്കുകയാണ് വഖഫിന്റെ സ്വഭാവം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

റാഞ്ചി: ആരൊക്കെ എതിര്‍ത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാവപ്പെട്ടവരുടെയും ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും സ്വത്തുക്കളാണ് വഖഫ് ബോര്‍ഡ് തട്ടിയെടുക്കുന്നത്. വഖഫ് നിയമത്തിലെ ഇതിനനുകൂലമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരെല്ലാം എതിര്‍ത്താലും …

ഭൂമി തട്ടിപ്പറിക്കുകയാണ് വഖഫിന്റെ സ്വഭാവം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ Read More