തിരുവനന്തപുരം നഗരത്തിൽ രണ്ട് മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് കേന്ദ്രങ്ങള്‍ കൂടി തയാറാവുന്നു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന് രണ്ട് മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് കേന്ദ്രങ്ങള്‍ കൂടി ഒരുങ്ങുന്നു.19.47 കോടി രൂപ ചെലവിൽ പവർഹൗസ് റോഡിലും 18 കോടി രൂപ ചെലവിൽ ചാല വാണിയംകുളത്തുമാണ് മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.ഇവ രണ്ടിന്റെയും നിർമ്മാണം …
തിരുവനന്തപുരം നഗരത്തിൽ രണ്ട് മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് കേന്ദ്രങ്ങള്‍ കൂടി തയാറാവുന്നു Read More