ഇറാനിയൻ നാവിക കപ്പലിലെ നാവികർ ചാർട്ടർ വിമാനത്തിൽ മടങ്ങി

കൊച്ചി | കൊച്ചി തുറമുഖത്ത് കഴിഞ്ഞ ദിവസങ്ങളായി നങ്കൂരമിട്ടിരുന്ന ഇറാനിയൻ നാവിക കപ്പലായ ഐറിസ് ലവാൻ കപ്പലിലെ ഏകദേശം 100 നാവികർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചാർട്ടർ വിമാനത്തിൽ പുറപ്പെട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ശക്തമാകുന്ന സാഹചര്യത്തിൽ ഈ നീക്കം …

ഇറാനിയൻ നാവിക കപ്പലിലെ നാവികർ ചാർട്ടർ വിമാനത്തിൽ മടങ്ങി Read More

ദുബൈ വിമാനത്താവളത്തിനു സമീപം പാര്‍ക്കു ചെയ്തിരുന്ന കാറിന് തീപിടിച്ചു

ദുബൈ | വിമാനത്താവളത്തിനു സമീപം പാര്‍ക്കു ചെയ്ത കാറിന് തീപിടിച്ചു. ഒരു എസ് യു വിക്കാണ് തീപിടിച്ചത്. ടെര്‍മിനല്‍ ഒന്നിന്റെ ആഗമന പ്രദേശത്ത് മെയ് 24 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ …

ദുബൈ വിമാനത്താവളത്തിനു സമീപം പാര്‍ക്കു ചെയ്തിരുന്ന കാറിന് തീപിടിച്ചു Read More

റാന്നിയിൽ കാറിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകം

റാന്നി: മന്ദമരുതിയില്‍ കാറിടിപ്പിച്ച്‌ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേർ അറസ്റ്റില്‍.അത്തിക്കയം നീരാറ്റുകാവ് താഴത്തെക്കൂറ്റ് അക്സം ആലിം (25), ചേത്തയ്ക്കല്‍ നടമംഗലത്ത് അരവിന്ദ് (30), ചേത്തയ്ക്കല്‍ അജോ എം. വര്‍ഗീസ് (30), ചേത്തയ്ക്കല്‍ നടമംഗലത്ത് ഹരിക്കുട്ടൻ (28) എന്നിവരാണ് കൊലപാതക കേസില്‍ …

റാന്നിയിൽ കാറിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകം Read More

ഇടുക്കി: തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ഇടുക്കി: തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ്  മന്ത്രി  പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി  ടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തേക്കടി ടൂറിസം കേന്ദ്രം പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല …

ഇടുക്കി: തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് Read More

പാലക്കാട്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും നിയന്ത്രണങ്ങൾ

പാലക്കാട്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി വിവിധ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. 1. മാർക്കറ്റിൽ രാത്രി 10 മുതൽ രാവിലെ 8 വരെയുള്ള 38 പേരുടെ പച്ചക്കറി കച്ചവടം …

പാലക്കാട്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും നിയന്ത്രണങ്ങൾ Read More