ന്യൂയോര്‍ക്ക്: സൂര്യാന്തരീക്ഷത്തിലെ മുകളിലെ പാളിയെ മറികടന്ന് നാസയുടെ പാര്‍ക്കര്‍ പേടകം. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബാണു സൂര്യന്റെ അന്തരീക്ഷത്തിലെ 1298.889 ഡിഗ്രി സെല്‍ഷ്യസ് താപനില തരണം ചെയ്തു വിജയംകുറിച്ചത്. 2025 ല്‍ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണകൂടി പാര്‍ക്കര്‍ പേടകം...
Read full story