മലയാറ്റൂരില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നു
മലയാറ്റൂര്‍: മലയാറ്റൂര്‍ അടിവാരത്ത് മണപ്പാട്ട് ചിറക്കുസമീപം കുട്ടികളുടെ പാര്‍ക്കും ഓപ്പണ്‍ ജിമ്മും നിര്‍മ്മിക്കുന്നു. ഈ പദ്ധതിക്കായി 65 ലക്ഷം രുപ അനുവദിച്ചതായി റോജിഎം ജോണ്‍ എംഎല്.എ അറിയിച്ചു. ടൂറിസം വകുപ്പിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രധാന്യവും …
മലയാറ്റൂരില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നു Read More