
റിപ്പോര്‍ട്ട്
മലയാറ്റൂരില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നു
By ന്യൂസ് ഡെസ്ക്
•
January 6, 2021
മലയാറ്റൂര്‍: മലയാറ്റൂര്‍ അടിവാരത്ത് മണപ്പാട്ട് ചിറക്കുസമീപം കുട്ടികളുടെ പാര്‍ക്കും ഓപ്പണ്‍ ജിമ്മും നിര്‍മ്മിക്കുന്നു. ഈ പദ്ധതിക്കായി 65 ലക്ഷം രുപ അനുവദിച്ചതായി റോജിഎം ജോണ്‍ എംഎല്.എ അറിയിച്ചു. ടൂറിസം വകുപ്പിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്...
Read full story

