മാരകായുധങ്ങളുമായി അഞ്ച് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് കസ്‌റ്റഡിയില്‍
പാരിപ്പളളി ; ആയുധങ്ങളുമായി കാറിലെത്തിയ 5 എസ്‌ഡിപിഐ പ്രവര്‍ത്തകരെ പാരിപ്പളളി പോലീസ് കസ്‌റ്റഡിയിലെടുത്തു. എസ്‌ഡിപിഐ വര്‍ക്കല മണ്ഡലം പ്രവര്‍ത്തകരായ കിളിമാനൂര്‍ കാട്ടുചന്ത ബിസ്‌മി ഹൗസില്‍ ഗസ്സാലി (24), കല്ലമ്പലം പുതുശേരിമുക്ക് വട്ടക്കൈത അല്‍സുറൂരില്‍ അബ്ദുള്‍ഹലീം(46) ,പളളിക്കല്‍ കാട്ടുപുതുശേരി താഴവിള നിസാര്‍കുട്ടി(39), നാവായിക്കുളം …