നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്തു നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ നടയ്ക്കലിനു സമീപമാണു രണ്ടു ദിവസം മാത്രം പ്രായമുള്ള ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഈഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തില്‍കുന്നിലെ ഒരു വീടിനു പിന്നിലെ പറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത് . …
നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി Read More