പാരീസ്: കോവിഡ് വൈറസ് ആദ്യം ബാധിച്ചത് പാരീസിലെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിനു നാലുദിവസം മുമ്പ് ഫ്രാന്‍സിലെ പാരീസില്‍ വൈറസ് ബാധ ഉണ്ടായിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അന്ന് രോഗിയില്‍നിന്ന് എടുത്ത സാംപിള്‍ അടുത്തിടെ പരിശോധിച്ചപ്പോഴാണ്...
Read full story


