നവജാത ശിശുവിനെ ജീവനോടെ ബാഗിനുള്ളില്‍ ഉപേക്ഷിച്ചു: വീഡിയോ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റിലെ റോഡരികില്‍ മൂന്ന് ബാഗുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ സ്റ്റഫ് ചെയ്ത രീതിയില്‍ കണ്ടെത്തി. കരയുന്ന കുഞ്ഞിനെ കണ്ടെത്താന്‍ നാട്ടുകാര്‍ ബാഗുകള്‍ ഓരോന്നായി നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ പോലീസ് …

നവജാത ശിശുവിനെ ജീവനോടെ ബാഗിനുള്ളില്‍ ഉപേക്ഷിച്ചു: വീഡിയോ Read More