കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം; ജീവനക്കാരനും എസ്.എഫ്.ഐ നേതാക്കള്‍ക്കും പരിക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരും പരീക്ഷ ഭവന്‍ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നാല്‌പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ ഭവന്‍ ജീവനക്കാരന്‍ ഷിബു, എസ്.എഫ്.ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് വിദ്യാര്‍ഥികളെ പരീക്ഷ …

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം; ജീവനക്കാരനും എസ്.എഫ്.ഐ നേതാക്കള്‍ക്കും പരിക്ക് Read More

പത്താംതരം തുല്യതാ സേ പരീക്ഷ

പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ) പരീക്ഷ ഡിസംബർ ആറു മുതൽ 10 വരെ നടക്കും. അതത് സേ പരീക്ഷാ സെന്ററുകളിൽ നവംബർ 11 മുതൽ 17 വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾ  www.keralapareekshabhavan.in ൽ ലഭിക്കും.

പത്താംതരം തുല്യതാ സേ പരീക്ഷ Read More

തിരുവനന്തപുരം: അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ: സർട്ടിഫിക്കറ്റിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2020 ൽ നടത്തിയ അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ വിജയിച്ചവർ സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷയും അനുബന്ധരേഖകളും അതത് കേന്ദ്രം മുഖേന പരീക്ഷാ ഭവനിൽ സമർപ്പിക്കണം. പരീക്ഷാ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. വ്യക്തിഗത അപേക്ഷകൾ സ്വീകരിക്കില്ല.

തിരുവനന്തപുരം: അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ: സർട്ടിഫിക്കറ്റിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം Read More

തിരുവനന്തപുരം: മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2021 ൽ നടത്തുന്ന രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 10 വരെ നീട്ടിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. ജൂൺ 5ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ …

തിരുവനന്തപുരം: മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: 10 വരെ അപേക്ഷിക്കാം Read More