സിനിമാ നിർമാണമെന്ന പേരിൽ ലഹരിവില്പന, സംശയം തോന്നാതിരിക്കാൻ ഓഡിഷനും; 1.8 കിലോ MDMA ഒളിപ്പിച്ചത് കാറിൽ
പറവൂര്‍: 1.810 കിലോഗ്രാം എം.ഡി.എം.എ.യുമായി പറവൂരിനടുത്ത് തത്തപ്പിള്ളിയില്‍ മൂന്നുപേര്‍ പിടിയിലായി. കാറിന്റെ ടയറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയ രാസലഹരിക്ക് വിപണിയില്‍ ഒന്നരക്കോടിയിലേറെ വിലവരും. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിഥിന്‍ വിശ്വം (25), കരുമാല്ലൂര്‍ തട്ടാംപടി കണ്ണന്‍കുളത്തില്‍ നിഥിന്‍ കെ. വേണു (തംബുരു-28), പെരുവാരം …
സിനിമാ നിർമാണമെന്ന പേരിൽ ലഹരിവില്പന, സംശയം തോന്നാതിരിക്കാൻ ഓഡിഷനും; 1.8 കിലോ MDMA ഒളിപ്പിച്ചത് കാറിൽ Read More