പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്
തിരുവനന്തപുരം : പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. വികസന പ്രവര്‍ത്തനങ്ങളും മാലിന്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കുന്നതില്‍ പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി …
പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് Read More