കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. പരപ്പനങ്ങാടി ഇളയിടത്ത് ഹംസക്കോയ(61) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ മുന്‍ താരമാണ് ഇദ്ദേഹം. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി അഞ്ചുതവണ...
Read full story