വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

പരപ്പനങ്ങാടി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരിയല്ലൂരിലെ തെക്കകത്ത് ബഷീറിന്റെ മകന്‍ സനൂബ് (35) ആണ് കഴിഞ്ഞ ആഴ്ച ചെട്ടിപ്പടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ: സഹലത്ത്. മക്കള്‍: ഫാത്തിമാ സഹദിയ, മുഹമ്മദ് ഷാനിദ്, ഷിഹാമെഹ്‌റു.

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു Read More

റേഷന്‍ കടയടപ്പ് സമരം: സംയുക്ത സമരസമിതി രൂപീകരിച്ചു

പരപ്പനങ്ങാടി: റേഷന്‍വ്യാപാരികളുടെ ഒക്‌ടോബറിലെ കമ്മീഷന്‍ തുക 49 ശതമാനമാക്കി വെട്ടിക്കുറച്ചതിലും, സ്ഥിരമായി ഇ-പോസ് മെഷീന്‍ സര്‍വ്വര്‍ തകരാറുകാരണം റേഷന്‍ വിതരണം തടദപ്പെടുന്നതിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അഞ്ചുവര്‍ഷം മുമ്പ് നിലവില്‍ വന്ന വേതന പാക്കേജ് പരിഷ്‌കരിക്കാത്തതിലും പ്രതിഷേധിച്ച് കേരളത്തിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളും …

റേഷന്‍ കടയടപ്പ് സമരം: സംയുക്ത സമരസമിതി രൂപീകരിച്ചു Read More

പണിയെടുത്തുകൊണ്ടിരിക്കെ പാടശേഖരത്തില്‍ വൈദ്യുതിലൈന്‍ വീണ് അപകടം

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയില്‍ പാടശേഖരത്തിലേക്കുള്ള വൈദ്യുതലൈന്‍ പോസ്റ്റില്‍ നിന്നും അഴിഞ്ഞു വീണ് അപകടം. ഈ സമയം പാടത്ത് പണി ചെയ്തിരുന്ന കര്‍ഷക തൊഴിലാളികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. 23/11/2022 ഉച്ചക്ക് 12.30ന് കീഴ്ചിറ കല്‍പ്പുഴ പാടശേഖരത്തിലേക്കുള്ള വൈദ്യുത ലൈനാണ് പോസ്റ്റില്‍ നിന്നും അഴിഞ്ഞു …

പണിയെടുത്തുകൊണ്ടിരിക്കെ പാടശേഖരത്തില്‍ വൈദ്യുതിലൈന്‍ വീണ് അപകടം Read More

കടലുണ്ടി പുഴയിലേക്ക് ചാടിയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി .

പരപ്പനങ്ങാടി: സ്‌കൂട്ടർ കത്തിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടതോടെ കടലുണ്ടി പുഴയിലേക്ക് ചാടി. പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിന്നീട് സാഹസികമായി പിടി കൂടി. വള്ളിക്കുന്ന് അത്താണിക്കൽ കോട്ടക്കുന്നിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി ചെട്ടിപ്പടി …

കടലുണ്ടി പുഴയിലേക്ക് ചാടിയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി . Read More

കേരളസാഹ്യത്യ അക്കാദമി പുരസ്‌കാര ജേതാവ്‌ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

പരപ്പനങ്ങാടി: പ്രമുഖ ചരിത്രകാരനും കേരളസാഹ്യത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ.എം .ഗംഗാധരന്‍ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വസതിയായ കൈലാസത്തില്‍ 2022 ഫെബ്രുവരി 8ചൊവ്വാഴ്ച വൈകിട്ട അഞ്ചുമണിയോടെ യായിരുന്നു അന്ത്യം. മലപ്പുറം നെടുവയലില്‍ ഡോ. പി.കെ നാരായണന്‍ നായരുടെയും മുറ്റായില്‍ പാറുക്കുട്ടി അമ്മയുടെയും …

കേരളസാഹ്യത്യ അക്കാദമി പുരസ്‌കാര ജേതാവ്‌ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു Read More

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി കീഴ്‌ച്ചിറ പൊന്‍മായില്‍ ഭാഗത്ത്‌ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫറൂക്ക്‌ കോളേജ്‌ സ്വദേശിയായ കുന്നമ്മല്‍ ഭരതന്റെ മകന്‍ നിഖില്‍ (26) ആണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പശുവിനെ കെട്ടാന്‍ പോയ സ്‌ത്രീകളാണ്‌ അപരിചിതനായ യുവാവ്‌ …

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി Read More