കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ പല്ല് പുറത്തെടുത്തു

മുണ്ടക്കയം: പല്ല് തേക്കുന്നതിനിടെ പത്തുവയസ്സുകാരൻ ഇളകിയ പല്ല് വിഴുങ്ങിയത്‌ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലെ ബ്രോങ്കോസ്കോപ്പി വിദഗ്ധരാണ് പുറത്തെടുത്തത്.മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർഥിയുടെ പല്ലാണ് ബ്രഷ്ചെയ്യുമ്പോൾ അടർന്ന് ഉള്ളിൽപ്പോയത്. വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. …

കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ പല്ല് പുറത്തെടുത്തു Read More

കായികമേളയിലെ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കിയില്ല : പ്രിൻസിപ്പലിനെ ഉപരോധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി

ഹരിപ്പാട്: ജില്ലാസ്‌കൂള്‍ കായികമേളയിലെ കുട്ടികള്‍ക്ക് മതിയായ സംരക്ഷണമൊരുക്കാൻ ഹരിപ്പാട് ബോയ്സ് സ്കൂള്‍ അധികൃതർ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി പ്രിൻസിപ്പലിനെ ഉപരോധിച്ചു. വിവിധ ദിനങ്ങളിലായി വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കായികമേളയില്‍ പങ്കെടുക്കുന്ന വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും …

കായികമേളയിലെ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കിയില്ല : പ്രിൻസിപ്പലിനെ ഉപരോധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി Read More

ഉത്തര്‍ പ്രദേശില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

ലക്‌നോ: ഉത്തര്‍ പ്രദേശിലെ സാദര്‍കോട്ട്‌ വാലിയില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ്‌ മാനേജരെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. സ്‌കൂള്‍ മനേജര്‍ ദിവസങ്ങളോളം കുട്ടിയെ പീഡിപ്പിച്ചതായി പരാതിയുണ്ട്‌. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ …

ഉത്തര്‍ പ്രദേശില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍ Read More