ഇടുക്കി: ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി: മൂന്നാര്‍ വനം ഡിവിഷന്‍ ദേവികുളം റേഞ്ചിലെ പൊന്മുടി സെക്ഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള തടികള്‍ പാറമ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഇറക്കുന്നതിന് സി ക്ലാസ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 16 ഉച്ചയ്ക്ക് ഒരു മണിവരെ …
ഇടുക്കി: ടെന്‍ഡര്‍ ക്ഷണിച്ചു Read More